basic steps to do if your phone is lost
ഫോണ്‍ തിരികെ കിട്ടുകയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ പിന്നെ ചെയ്യാന്‍ കഴിയുന്നത് വ്യക്തി വിവരങ്ങള്‍ പൂര്‍ണ്ണമായും ഫോണില്‍ നിന്ന് മായ്ച്ചുകളയുകയാണ്. ഫൈന്‍ഡ് മൈ ഡിവൈസ് ഉപയോഗിച്ച് റിമോട്ടായി വിവരങ്ങള്‍ മായ്ക്കാനാകും.